Friday, July 19, 2013

സൌഹ്രദം ....സുഹൃത്ത് .... 
ഓര്‍മയുടെ കിളിവാതില്‍ തുറക്കുമ്പോള്‍
ഒരു മൂടല്‍ മഞ്ഞിന്റെ നേര്‍ത്ത
രേഖകളിലൂടെ ഒരു പാട് ഓര്‍മ്മകള്‍
മനസിന്റെ കോണില്‍ ഓടിയെത്തും…
ഒത്തിരി കണ്ണുനീരും കുസൃതിയും
വാശിയും നിറഞ്ഞ എന്റെ കുട്ടികാലം!!കുട്ടികാലത്തെ 
സുഹൃത്ത് ബന്ധങ്ങൾ തന്നെയാണ് . എന്നെ ഇന്നും മുന്നിലേക്ക് നയിക്കുന്നത് .....
ഇത്രയും കാലത്തിനിടയിൽ പല സുഹൃത്തുക്കളും കയറി വന്നു ...... ചിലർ കൊഴിഞ്ഞു പോയി 
മറ്റു ചിലരാകട്ടെ എന്റെ ആത്മാവിൽ ഒട്ടി ചേർന്നു ..... അരികിലേക്ക് വന്നു ചേരുമ്പോൾ അവർ അപരിചിതരായിരുന്നു ... ചേർന്ന് കഴിഞ്ഞപ്പോഴോ ..അവർ എന്റെ ആരെല്ലാമോ ആണെന്ന തോന്നൽ ...കാലങ്ങൾ പോയ്‌ മറഞ്ഞാലും ..ഓർമ്മകൾ നമുക്ക് അന്യമായാലും ജീവിതത്തിന്റെ കൽപ്പടവുകളിൽ നാം കോറിയിട്ട സൊഹ്ര്ദ ചിത്രങ്ങൾ മാഞ്ഞു പോകാതിരിക്കട്ടെ ............

No comments:

Post a Comment